യൂസർനെയിം ഫീച്ചർ: കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് മറുപടി നൽകി വാട്സാപ്പ്

യൂസർനെയിം ഫീച്ചർ: കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് മറുപടി നൽകി വാട്സാപ്പ്

"രാജ്യത്തെ നിലവിലുള്ള നിയമ വ്യവസ്ഥകളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമായിരിക്കും പുതിയ ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുക"

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, ശരീരമാസകലം മർദ്ദനമേറ്റു:  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, ശരീരമാസകലം മർദ്ദനമേറ്റു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ ഉസ്ബെക്കിസ്ഥാൻ ഭരണകൂടം നടത്തുന്ന നിയമനടപടികൾ ഇന്ത്യൻ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കും.

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഐജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഇന്നാരംഭിക്കും

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഐജി അജീത ബീഗത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഇന്നാരംഭിക്കും

സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ ക്രമക്കേടുകളാണ് പ്രത്യേക സംഘം ആദ്യഘട്ടത്തിൽ പരിശോധിക്കുക

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: പരാതി നൽകി കുടുംബം, CCTV ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: പരാതി നൽകി കുടുംബം, CCTV ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

ആരോഗ്യാവസ്ഥ ഗുരുതര മെന്ന് പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാർ അര മണിക്കൂറോളം ക്യൂവിൽ നിർത്തി