റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് വളന്റിയര്‍മാര്‍ പങ്കെടുത്തുവെന്ന് കാണിക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പ് ചരിത്രത്തെ വളച്ചൊടിക്കുന്നുത്
ലുലു മാൾ സന്ദർശിക്കാൻ വേണ്ടി ചാലക്കുടിയിലെ വീട്ടിൽ നിന്ന് പോകുന്നതിനിടെയാണ് അപകടം.
'വി.ടി.ഗോപാലകൃഷ്ണൻ പുരസ്കാര' ജേതാക്കളും പുതുതലമുറയിൽവെട്ടവരും സാഹിത്യത്തിലെ നവീന സങ്കേതങ്ങളും ഭാഷയിലെ പുത്തൻ ശൈലികളും സ്വന്തം രചനകളിലൂടെ അവതരിപ്പിച്ചു.
സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്.
കൊച്ചി നഗരത്തിൽ നിന്ന് ഒരോ ആഴ്ചയും പതിനഞ്ച് പാമ്പുകളെയെങ്കിലും പിടികൂടാറുണ്ടെന്ന് ജോണി രാജേഷ്
സുരക്ഷാ അപ്ഡേറ്റുകൾക്കൊപ്പം ബഗുകൾക്ക് ഉൾപ്പെടെ പരിഹാരവുമായാണ് iOS 26.0.1, iPadOS 26.0.1 അപ്ഡേറ്റുകൾ ആപ്പിൾ പുറത്തിറക്കിയത്.
ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വിലയും ഉയരാനാണ് സാധ്യത
ആദ്യമായി ഭാരതമാതാവിന്റെ ചിത്രം ഇന്ത്യന്‍ കറന്സിയില്ആലേഖനം ചെയ്തു എന്നതാണ് വലിയ പ്രത്യേകത. ഒരു വശത്ത് ദേശീയ ചിഹ്നവും, മറുവശത്ത് വരദ മുദ്രയില്‍ സിംഹത്തോടുകൂടിയ ഭാരതമാതാവിന്റെ ചിത്രമാണുള്ളത്.
രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായും വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാർത്ഥിനികളെ നിര്‍ബന്ധിച്ചിരുന്നു എന്നും എഫ്ഐആർ