പ്രളയവും  ഉരുൾപൊട്ടലും; ജമ്മു കശ്‌മീരിൽ17 മരണം, നിരവധിപേരെ കാണാനില്ല

പ്രളയവും ഉരുൾപൊട്ടലും; ജമ്മു കശ്‌മീരിൽ17 മരണം, നിരവധിപേരെ കാണാനില്ല

ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് പൂഞ്ച് ജില്ലയിലെ സുരൻകോട്ട് തഹ്‌സിലിൽ നിന്നാണ്. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൂഞ്ച് ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

2026 ഫിഫ ലോകകപ്പ് ഫൈനൽ: അർജൻ്റീനക്ക് നെതന്യാഹുവിൻ്റെ പിന്തുണ; കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ വൈറൽ

2026 ഫിഫ ലോകകപ്പ് ഫൈനൽ: അർജൻ്റീനക്ക് നെതന്യാഹുവിൻ്റെ പിന്തുണ; കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ വൈറൽ

അർജൻ്റീനയുടെ അംബാസഡർ റാബി ഷിമോൺ ആക്‌സൽ വഹ്നിഷുമായി നെതന്യാഹു കൂടിക്കാഴ്‌ച നടത്തുകയും ലോകകപ്പ് ഫൈനൽ കളിക്കാൻ പോകുന്ന അർജൻ്റീന ടീമിന് വിജയാശംസകൾ നേരുകയും ചെയ്‌തു

"CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്" : മന്ത്രി എ.പി. അനിൽകുമാർ

"CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്" : മന്ത്രി എ.പി. അനിൽകുമാർ

"ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റെടുത്താൽ, അതുവരെ ഉന്നയിച്ചതെല്ലാം ഡിവൈഎഫ്ഐ അപ്പോൾ തന്നെ അവസാനിപ്പിക്കും."

ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽ  ചരിത്രവിജയം നേടി ഇന്ത്യ: അകാനി യമഗുച്ചിയെ പരാജയപ്പെടുത്തി പിവി സിന്ധു  ആദ്യ കിരീടം നേടി

ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രവിജയം നേടി ഇന്ത്യ: അകാനി യമഗുച്ചിയെ പരാജയപ്പെടുത്തി പിവി സിന്ധു ആദ്യ കിരീടം നേടി

മൂന്ന് തവണ ലോക ചാമ്പ്യനായ അകാനി യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സിന്ധു,2024 ലെ സയ്യിദ് മോദി ഇന്റർനാഷണലിനുശേഷം തന്റെ ആദ്യ ബിഡബ്ല്യുഎഫ് കിരീടം നേടി.

സോനം വാങ്ചുകിനെ ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നു: കോടതിയെ  സമീപിച്ച് ഗീതാഞ്ജലി ജെ. ആങ്മോ

സോനം വാങ്ചുകിനെ ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നു: കോടതിയെ സമീപിച്ച് ഗീതാഞ്ജലി ജെ. ആങ്മോ

ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് ഡൽഹി പോലീസ് സോനം വാങ്ചുകിനെ ബലമായി നീക്കം ചെയ്യുകയും സമ്മതമില്ലാതെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു

പെരുമാറ്റദൂഷ്യ ആരോപണം: രണ്ട് ജില്ലാ ജഡ്ജിമാരെ സസ്‌പെൻഡ് ചെയ്ത്  ഹൈക്കോടതി

പെരുമാറ്റദൂഷ്യ ആരോപണം: രണ്ട് ജില്ലാ ജഡ്ജിമാരെ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

ഓൾ ഇന്ത്യ സർവീസസ് റൂൾസ് 1969’, ‘ഡൽഹി ഹയർ ജുഡീഷ്യൽ സർവീസസ് റൂൾസ്’ എന്നിവ പ്രകാരമാണ് അടിയന്തര പ്രാബല്യത്തോടെയുള്ള സസ്‌പെൻഷൻ.