ഹൈക്കോടതി ഉത്തരവിന് ശേഷം ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം  നാലുദിവസം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള  ചേരി പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗരീബ് നഗർ ചേരി പ്രദേശമാണ് പൊളിച്ചുമാറ്റുന്നത്

"തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി":മുഖ്യമന്ത്രിയെ പരോക്ഷമായി ട്രോളി ജിന്റോ ജോണ്‍

വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്