സ്വര്‍ണ വില കുതിക്കുന്നു , ഇന്ന് ഒരു പവന് കൂടിയത് 10,200 രൂപ

സ്വര്‍ണ വില കുതിക്കുന്നു , ഇന്ന് ഒരു പവന് കൂടിയത് 10,200 രൂപ

സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചത് വില വർധനയ്ക്ക് ഇടയാക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ