Sports

FIFA WORLD CUP 2026: ചെക്ക്‌ റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക

FIFA WORLD CUP 2026: ചെക്ക്‌ റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക

ടെബോഹോ മൊക്കോണയുടെ അവസാന പെനാൽറ്റി ചെക്കിയയ്‌ക്കെതിരെ 1-1 സമനില നേടിയതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി, അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു.

FIFA WORLDCUP 2026: നോക്കൗട്ട് ഉറപ്പാക്കുന്ന ആദ്യ ടീമായി മെക്‌സിക്കോ : ദക്ഷിണകൊറിയയെ ഒരു ഗോളിന്  തോൽപ്പിച്ചു

FIFA WORLDCUP 2026: നോക്കൗട്ട് ഉറപ്പാക്കുന്ന ആദ്യ ടീമായി മെക്‌സിക്കോ : ദക്ഷിണകൊറിയയെ ഒരു ഗോളിന് തോൽപ്പിച്ചു

ഒരു മത്സരം ബാക്കിനിൽക്കെ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി മെക്‌സിക്കോ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി

ഹൈദരാബാദ് ക്രിക്കറ്റ് അസ്സോസിയേഷൻ്റെ  ടിജി20 ക്രിക്കറ്റ് ജൂൺ 21 മുതൽ

ഹൈദരാബാദ് ക്രിക്കറ്റ് അസ്സോസിയേഷൻ്റെ ടിജി20 ക്രിക്കറ്റ് ജൂൺ 21 മുതൽ

ലീഗിൽ കിരീടം ചൂടുന്ന ജേതാക്കൾക്ക് 1 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പ് ആകുന്ന ടീമിന് 50 ലക്ഷം,3, 4 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 25 ലക്ഷം