ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ 'സീര്‍ സീര്‍' എന്ന ഗാനത്തിന്റെ നൃത്തസംവിധായകൻ ഒരുമലയാളിയാണ്
Sports
ഷക്കീറയും ബർണാ ബോയും നയിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 11 മണിക്ക്
പഞ്ചാബ് സംസ്ഥാന ടീമിന് വേണ്ടി കളിച്ചിട്ടുള്ള നിഖിൽ, ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു
48 ടീമുകൾ, 104 മത്സരങ്ങൾ
ജൂൺ 15 മുതൽ ഈ ഓഫറുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമായിത്തുടങ്ങും
ഐസ്ലാൻഡിനെതിരായ പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിന് മുമ്പ് അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക ടീം ഷീറ്റിലാണ് പിഴവ് സംഭവിച്ചത്.
ടീമിലെ പ്രധാന താരവും ഇറാഖിന്റെ ലോകകപ്പ് യോഗ്യതയ്ക്ക് നിർണ്ണായകമായ ഗോളുകൾ നേടിയ താരവുമാണ് ഹുസൈൻ
പുതിയ പന്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെയും അത്യാധുനിക മോഷൻ സെൻസറുകളുടെയും സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ചു








