തെലങ്കാനയിൽ ട്രക്കും ബസ്സും കൂട്ടിയിടിച്ച്‌ 17 മരണം

തെലങ്കാനയിൽ ട്രക്കും ബസ്സും കൂട്ടിയിടിച്ച്‌ 17 മരണം

തെലങ്കാന: രംഗറെഡ്ഡി ജില്ലയിൽ ഇന്ന് രാവിലെയുണ്ടായ ദാരുണമായ  റോഡപകടത്തിൽ 17 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു  ചെവല്ലയ്ക്ക് സമീപമുള്ള മിർജഗുഡയ്ക്ക് സമീപം ചരൽ നിറച്ച ട്രക്ക് ഒരു ആർ‌ടി‌സി ബസിൽ നേർക്കുനേർ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറും ബസ് യാത്രക്കാരുമാണ് മരണപ്പെട്ടത് .