ഹഡപ്സര്‍ അയ്യപ്പന്‍ ‍- ദേവി ക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം ഒക്ടോബർ 5ന്

ഹഡപ്സര്‍  അയ്യപ്പന്‍ ‍- ദേവി ക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം ഒക്ടോബർ 5ന്

പൂണെ  :   ശ്രീ അയ്യപ്പ സേവ സംഘം (SASS) ഹഡപ്സറിന്‍റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 5, ഞായറാഴ്ച വൈകിട്ട് നാലു മണിമുതല്‍ ക്ഷേത്രത്തിന്‍റെ രണ്ടാം നിലയിലുള്ള ഹാളില്‍ നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചിലവ് കണക്കും അവതരപ്പിച്ചതിനുശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ  ആജീവനാന്ത അംഗങ്ങളും വാര്‍ഷിക അംഗത്വം പുതുക്കിയവരും  സന്നിഹിതരായിരിക്കണമെന്ന് ക്ഷേത്രം പ്രസിഡന്‍റ്  ടി.വി. രാജന്‍ നായര്‍  (9890663155) അറിയിച്ചു.