അനുശോചനയോഗം ചേരുന്നു

അനുശോചനയോഗം ചേരുന്നു

മുംബൈ : അകാലത്തിൽ വിടപറഞ്ഞ, മുംബൈയിലെ കലാസാംസ്‌കാരിക പ്രവർത്തകനും സംഘാടകനുമായിരുന്ന രമേഷ് അയ്യർക്ക് (രാഗസുധ രമേഷ് )ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുവേണ്ടി 'മുംബൈ പൂരം ഫൗണ്ടേഷ'ൻ്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു.ഫെബ്രു:15ന് വൈകുന്നേരം മൂന്നുമണിമുതൽ ആറ് മണിവരെ ഹോളി ഏയ്ഞ്ചൽസ് സ്‌കൂളി ( പി & ടി കോളനി,ഡോംബിവ്‌ലി ഈസ്റ്റ് )ലാണ് യോഗം ചേരുന്നത്.