ജന്മദിനത്തിന് മിനിറ്റുകൾക്ക് മുമ്പ് യുവാവ് വെടിയേറ്റ് മരിച്ചു, അക്രമി ഒളിവിൽ

ജന്മദിനത്തിന്  മിനിറ്റുകൾക്ക് മുമ്പ് യുവാവ് വെടിയേറ്റ് മരിച്ചു, അക്രമി ഒളിവിൽ

ന്യുഡൽഹി : ഡൽഹിയിലെ ഷഹ്ദാരയിലുള്ള വീടിനടുത്ത് വെച്ച് 27 വയസ്സുള്ള ഒരു യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിറന്നാൾദിനത്തിന് മിനിറ്റുകൾക്ക് മുമ്പാണ് ഗഗൻ എന്നയാൾക്ക് വെള്ളിയാഴ്ച്ച അർദ്ധരാത്രി വീടിനുവെളിയിൽ ഒരു അക്രമി നടന്ന് വന്ന് അയാളുടെ തലയിലേക്ക് വെടിയുതിർത്തത്.സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഡിസിപി (ഷഹ്ദാര), ക്രൈം ടീം, ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് അയച്ചു.ഗഗന്റെ അച്ഛൻ പറയുന്നതനുസരിച്ച്, മകൻ ഒരു സുഹൃത്തിനെ കാണാൻ പുറത്തേക്ക് പോയി.വീടിനുവെളിയിൽ  ഒരാളെ കെട്ടിപ്പിടിച്ചതായും ആ നിമിഷത്തിൽ തന്നെ അയാൾ  തോക്കെടുത്ത് വെടിവച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്ന് അക്രമി ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ച് ഓടി രക്ഷപ്പെട്ടു.ഗഗൻ പത്ത് ദിവസം മുമ്പാണ് ഒരു വെടിവെപ്പ് നടത്തിയയാളെ തിരിച്ചറിയാനും ഉദ്ദേശ്യം കണ്ടെത്താനും പോലീസ് അയൽപക്കത്തെ സിസിടിഅക്രമി ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ച് ഓടി രക്ഷപ്പെട്ടു.ഗഗൻ പത്ത് ദിവസം മുമ്പാണ് ഒരു വെടിവെപ്പ് നടത്തിയയാളെ തിരിച്ചറിയാനും ഉദ്ദേശ്യം കണ്ടെത്താനും പോലീസ് അയൽപക്കത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നാട്ടുകാരെ ചോദ്യം ചെയ്‌തും വരികയാണ്.