പ്രേംകുമാർ മുംബൈയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള

പ്രേംകുമാർ മുംബൈയും സംഘവും അവതരിപ്പിക്കുന്ന  ഭക്തിഗാനമേള

കണ്ണൂർ : പയ്യന്നൂർ മഹാദേവഗ്രാമം കാർത്തികേയ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പെരുമാളുടെ കളഭച്ചാർത്തുത്സവത്തോടനുബന്ധിച്ച് ക്ഷേത്രം കല്യാണ മണ്ഡപത്തിൽ മുംബൈയിലെ പ്രശസ്തഗായകനും  നടനും സംഗീതസംവിധായകനുമായ  പ്രേംകുമാർ മുംബൈയും സംഘവും  ഭക്തിഗാനമേള അവതരിപ്പിക്കുന്നു .ഏപ്രിൽ 29 ന് (ബുധൻ )ഉച്ചയ്ക്ക് 12 മണിക്ക് ഗാനമേള ആരംഭിക്കും.എല്ലാ ഭക്തരേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സേവാസമിതി അറിയിച്ചു