ഡോംബിവ്‌ലി-ലോധ - പലാവയിൽ മുത്തപ്പൻ വെള്ളാട്ടം

ഡോംബിവ്‌ലി-ലോധ - പലാവയിൽ മുത്തപ്പൻ വെള്ളാട്ടം

മുംബൈ :   ലോധ - പലാവ (ഡോംബിവ്‌ലി ഈസ്റ്റ് )യിൽ മുത്തപ്പൻ വെള്ളാട്ടം മാർച്ച് 28 ന് നടക്കും.കാസാ റിയോ  ഗേറ്റ് നമ്പർ 1 ജോഗിങ് ട്രാക്കിന് സമീപമാണ് വെള്ളാട്ടം നടക്കുക .

കാര്യപരിപാടികൾ  :


രാവിലെ 5 മണിക്ക് ഗണപതിഹോമം


11മണിക്ക് മുത്തപ്പൻ മലയിറക്കൽ 


ഉച്ചയ്ക്ക് 2മണിക്ക് തായമ്പക 


2.30 ന് ശ്രീമുത്തപ്പൻ വെള്ളാട്ടം 


വൈകുന്നേരം 4 മണിമുതൽ രാത്രി 9 മണിവരെ ദർശനം 


വൈകുന്നേരം 7 മണിക്ക്  പ്രസാദ് ഊട്ട് 


കൂടാതെ തഥവസരത്തിൽ  ഭക്തർക്കായി  വിവിധ വഴിപാടുകൾ സമർപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. റൂൺവാൾ മൈസിറ്റി ,ലോധ -പലാവ , റിവർവുഡ് പാർക്ക് എന്നിവടങ്ങളിലുള്ള മുത്തപ്പൻ  ഭക്ത സംയുക്തമായാണ്  വെള്ളാട്ടം സംഘടിപ്പിക്കുന്നത് .

 വിവരങ്ങൾക്ക് : 9821129237, 7506944916, 8652514383