വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം!

വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം!

വയനാട് : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി ആണ് മരിച്ചത്. സമീപത്തുനിന്ന് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഏതു സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ല