Latest News
അധ്യാപക നിയമനത്തിന് K-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും K-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഈകാര്യം അറിയിച്ചത് .അധ്യാപക സംഘടനകളിൽ നിന്ന് വലിയപ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
https://www.worldm.news/keralam/k-tet-mandatory-for-teacher--15482