Mumbai
സാക്കിനാക്കയിൽ ഗുരുദർശന പഠന ക്ളാസ്

സാക്കിനാക്ക : ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുരുശ്രീ മഹേശ്വര ക്ഷേത്ര കോംപ്ലക്സിൽ 11 ന് ഞായറാഴ്ച വൈകിട്ട് 4 ന് നടക്കുന്ന ഗുരുദർശന പഠന ക്ലാസ് വി.എൻ. പവിത്രൻ നയിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ബി.ശിവപ്രകാശൻഅറിയിച്ചു.
ഫോൺ: 98697 76018