വീണ്പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളിസ്ത്രീയെ പരിചരിക്കാൻ ഹോം നേഴ്‌സിനെ തിരയുന്നു

വീണ്പരിക്കേറ്റ്  ചികിത്സയിൽ കഴിയുന്ന മലയാളിസ്ത്രീയെ പരിചരിക്കാൻ ഹോം നേഴ്‌സിനെ തിരയുന്നു

മുംബൈ :ഡോംബിവ്‌ലിയിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ ചികിത്സയിൽ കഴിയുന്ന മധ്യവയസ്കയെ പരിചരിക്കാൻ  ഹോം നേഴ്സിനെ ആവശ്യമുണ്ട്.  വീണ് പരിക്കേറ്റ് വീട്ടിൽ ചികിത്സയിൽ  കഴിയുന്ന ഇവരുടെ  കൂടെ താമസിച്ച് പരിചരിക്കാൻ സന്നദ്ധതയുള്ള, മലയാളമറിയുന്നവരെയാണ് ആവശ്യം. താല്പര്യമുള്ളവർ 098193 71572 എന്ന  നമ്പറിൽ ബന്ധപ്പെടണം എന്ന് ജിനേഷ് (പ്രസിഡണ്ട് ,ബദലാപൂർ മലയാളി സമാജം- 9322444355) അറിയിച്ചു