കല്ലറ സരസമ്മനായർ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന (മഹിളാ)കോൺഗ്രസ് നേതാവും  ബോംബെ കേരളീയ സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായരുടെ (MD, ജനം ടി വി, MD, ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് & റിസോർട്ട്സ്) ഭാര്യാമാതാവുമായ കല്ലറ സരസമ്മ നായർ (83 )അന്തരിച്ചു .പ്രശസ്ത സിനിമാ താരങ്ങളായ രാധ , അംബിക എന്നിവർ മക്കളാണ്. സംസ്കാരം നാളെ  വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം കല്ലറയിലെ വീട്ടുവളപ്പിൽ നടക്കും. 

മരണത്തിൽ ബോംബെ കേരളീയ സമാജം അനുശോചിച്ചു .