കണ്ണൂർ : ഗ്രാമ, ജില്ല, ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് , കോര്‍പ്പറേഷനില്‍ യുഡിഎഫ് തന്നെ

കണ്ണൂർ : ഗ്രാമ, ജില്ല, ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്  , കോര്‍പ്പറേഷനില്‍ യുഡിഎഫ് തന്നെ

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിൽ 48 ഇടത്ത് എൽഡിഎഫും 21 ഇടത്ത് യുഡിഎഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 18 ഡിവിഷനുകളിൽ എൽഡിഎഫും ഏഴ് സീറ്റിൽ യുഡിഎഫും വിജയിച്ചു.

11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വ്യക്തമായ വിജയം നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സീറ്റ് വീതം യുഡിഎഫും എൽഡിഎഫും നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർഥി നേടി. എടക്കാട് ബ്ലോക്കിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഏഴ് വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമെത്തി.

എട്ട് നഗരസഭകളിൽ എൽഡിഎഫ് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയിച്ചു. കണ്ണൂർ കോർപ്പറേഷനിലെ 56 ഡിവിഷനുകളിൽ 36 ഡിവിഷനുകൾ വിജയിച്ച് യുഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് 15 സീറ്റും എൻഡിഎ നാലും മറ്റുള്ളവർ ഒരു സീറ്റും നേടി.

  ഗ്രാമപഞ്ചായത്ത്  (ക്രമം പഞ്ചായത്ത് യുഡിഎഫ് എൽഡിഎഫ് എൻഡിഎ മറ്റുള്ളവർ ആകെ )

1. ആലക്കോട് 14 5 1 1 21

2. അഞ്ചരക്കണ്ടി 6 11 - - 17

3. ആറളം 13 6 - - 19

4. അയ്യൻകുന്ന് 14 1 1 - 16

5. അഴീക്കോട് 7 15 1 1 24

6. ചപ്പാരപ്പടവ് 11 8 - 1 20

7. ചെമ്പിലോട് 10 11 - - 21

8. ചെങ്ങളായി 9 11 - - 20

9. ചെറുകുന്ന് 2 12 - - 14

10. ചെറുപുഴ 13 6 - 1 20

11. ചെറുതാഴം - 19 - - 19

12. ചിറക്കൽ 8 14 1 1 24

13. ചിറ്റാരിപ്പറമ്പ് 2 14 1 - 17

14. ചൊക്ലി 1 17 - 1 19

15. ധർമ്മടം 2 15 3 - 20

16. എരമം-കുറ്റൂർ 1 17 - 1 19

17. എരഞ്ഞോളി 2 16 - - 18

18. എരുവേശ്ശി 8 2 - 5 15

19. ഏഴോം 2 13 - - 15

20. ഇരിക്കൂർ 12 1 - 1 14

21. കടമ്പൂർ 7 7 - 1 15

22. കടന്നപ്പള്ളി-പാണപ്പുഴ 1 15 - - 16

23. കതിരൂർ - 20 - - 20

24. കല്യാശ്ശേരി - 20 - - 20

25. കണിച്ചാർ 12 2 - - 14

26. കാങ്കോൽ-ആലപ്പടമ്പ - 15 - - 15

27. കണ്ണപുരം - 15 - - 15

28. കരിവെള്ളൂർ-പെരളം - 16 - - 16

29. കേളകം 9 5 - - 14

30. കീഴല്ലൂർ 4 12 - - 16

31. കൊളച്ചേരി 13 5 1 - 19

32. കോളയാട് 7 8 - - 15

33. കൂടാളി 8 12 - - 20

34. കോട്ടയം 1 14 - - 15

35. കൊട്ടിയൂർ 11 2 1 - 14

36. കുഞ്ഞിമംഗലം 4 11 - - 15

37. കുന്നോത്ത് പറമ്പ് 11 9 3 - 23

38. കുറുമാത്തൂർ 5 14 - 1 20

39. കുറ്റിയാട്ടൂർ 2 15 - 1 18

40. മാടായി 17 4 - 1 22

41. മലപ്പട്ടം 1 13 - - 14

42. മാലൂർ 4 11 - 1 16

43. മാങ്ങാട്ടിടം 1 19 - 1 21

44. മാട്ടൂൽ 18 1 - - 19

45. മയ്യിൽ 4 14 - 1 19

46. മൊകേരി 2 12 1 - 15

47. മുണ്ടേരി 11 11 - - 22

48. മുഴക്കുന്ന് 5 8 2 1 16

49. മുഴപ്പിലങ്ങാട് 2 11 - 4 17

50. നടുവിൽ 14 4 - 2 20

51. നാറാത്ത് 11 7 - - 18

52. ന്യൂ മാഹി 5 9 - - 14

53. പടിയൂർ-കല്ല്യാട് 5 10 - 1 16

54. പന്ന്യന്നൂർ - 16 - - 16

55. പാപ്പിനിശ്ശേരി 4 16 1 1 22

56. പരിയാരം 8 13 - - 21

57. പാട്യം 2 16 2 - 20

58. പട്ടുവം 5 9 - - 14

59. പായം 6 13 - - 19

60. പയ്യാവൂർ 13 4 - - 17

61. പെരളശ്ശേരി 4 15 - - 19

62. പേരാവൂർ 6 10 1 - 17

63. പെരിങ്ങോം-വയക്കര 7 12 - - 19

64. പിണറായി - 21 - - 21

65. രാമന്തളി 7 11 - - 18

66. തില്ലങ്കേരി 2 10 2 - 14

67. തൃപ്പങ്ങോട്ടൂർ 10 4 4 1 19

68. ഉദയഗിരി 11 3 - 1 15

69. ഉളിക്കൽ 15 5 - 2 22

70. വളപട്ടണം 10 1 1 2 14

71. വേങ്ങാട് 7 16 - - 23

ബ്ലോക്ക് പഞ്ചായത്ത് :(ക്രമം ബ്ലോക്ക് ഭരണം എൽഡിഎഫ് യുഡിഎഫ് മറ്റുള്ളവർ ആകെ )

1. പയ്യന്നൂർ എൽഡിഎഫ് 12 2 - 14

2. കല്യാശ്ശേരി എൽഡിഎഫ് 11 5 - 16

3. തളിപ്പറമ്പ് തുല്യനില 8 8 1 (സ്വതന്ത്രൻ) 17

4. ഇരിക്കൂർ എൽഡിഎഫ് 10 5 - 15

5. കണ്ണൂർ എൽഡിഎഫ് 9 5 - 14

6. എടക്കാട് തുല്യനില 7 7 - 14

7. തലശ്ശേരി എൽഡിഎഫ് 13 2 - 15

8. കൂത്തുപറമ്പ് എൽഡിഎഫ് 12 3 - 15

9. പാനൂർ എൽഡിഎഫ് 14 - - 14

10. ഇരിട്ടി എൽഡിഎഫ് 7 6 1 (എൻസിപി/എസ് സി പി) 14

11. പേരാവൂർ യുഡിഎഫ് 5 9 - 14

നഗരസഭ

ക്രമം നഗരസഭ ഭരണം എൽഡിഎഫ് യുഡിഎഫ് എൻഡിഎ മറ്റുള്ളവർ ആകെ

1. തളിപ്പറമ്പ് യുഡിഎഫ് 15 17 3 - 35

2. കൂത്തുപറമ്പ് എൽഡിഎഫ് 23 4 1 1 (സ്വതന്ത്രൻ) 29

3. പയ്യന്നൂർ എൽഡിഎഫ് 35 9 - 2 46

4. തലശ്ശേരി എൽഡിഎഫ് 32 13 6 2 53

5. ശ്രീകണ്ഠാപുരം യുഡിഎഫ് 13 18 - - 31

6. പാനൂർ യുഡിഎഫ് 14 23 3 1 (സ്വതന്ത്രൻ) 41

7. ഇരിട്ടി എൽഡിഎഫ് 16 13 4 1 (എസ്ഡിപിഐ) 34

8. ആന്തൂർ എൽഡിഎഫ് 29 - - - 29


കണ്ണൂർ കോർപറേഷൻ ഡിവിഷൻ

ക്രമം ഡിവിഷൻ വിജയി മുന്നണി

1. പള്ളിയാംമൂല ദീപ പി യുഡിഎഫ്

2. കുന്നാവ് കെ സീത എൽഡിഎഫ്

3. കൊക്കേൻപാറ പി മഹേഷ് എൻഡിഎ

4. പള്ളിക്കുന്ന് ദീപ്തി വിനോദ് എൻഡിഎ

5. തളാപ്പ് ടി പി ജമാൽ യുഡിഎഫ്

6. ഉദയംകുന്ന് അനൂപ് ബാലൻ യുഡിഎഫ്

7. പൊടിക്കുണ്ട് വി പുരുഷോത്തമൻ എൽഡിഎഫ്

8. കൊറ്റാളി ഉഷാകുമാരി കെ യുഡിഎഫ്

9. അത്താഴക്കുന്ന് ശ്രീജ കെ യുഡിഎഫ്

10. കക്കാട് ഷബീർ കുഞ്ഞിപ്പള്ളി യുഡിഎഫ്

11. തുളിച്ചേരി മജേഷ് എ കെ എൻഡിഎ

12. കക്കാട് നോർത്ത് സുബൈർ കിച്ചിരി യുഡിഎഫ്

13. ശാദുലിപ്പള്ളി മുഹമ്മദലി വി കെ യുഡിഎഫ്

14. പള്ളിപ്രം അർഷാദ് എ യുഡിഎഫ്

15. വാരം കെ പി താഹിർ യുഡിഎഫ്

16. വലിയന്നൂർ കെ സുമ യുഡിഎഫ്

17. ചേലോറ കെ സരസ്വതി ടീച്ചർ എൽഡിഎഫ്

18. മാച്ചേരി എ പ്രമീള യുഡിഎഫ്

19. പള്ളിപ്പൊയിൽ എം റഫീഖ് യുഡിഎഫ്

20. കാപ്പാട് സി സി ഗംഗാധരൻ എൽഡിഎഫ്

21. എളയാവൂർ നോർത്ത് ബിസ്മില്ലാ ബീവി യുഡിഎഫ്

22. എളയാവൂർ സൗത്ത് വിജിന കെ കെ എൽഡിഎഫ്

23. മുണ്ടയാട് ശ്രീജ മഠത്തിൽ യുഡിഎഫ്

24. എടചൊവ്വ ടി പ്രദീപ് യുഡിഎഫ്

25. അതിരകം കെ ടി മുർഷിദ് യുഡിഎഫ്

26. കാപ്പിച്ചേരി നിജേഷ് ഒ വി എൽഡിഎഫ്

27. മേലേചൊവ്വ ഡോ. കെ സി വത്സല എൽഡിഎഫ്

28. താഴെചൊവ്വ ഇ സുനില എൽഡിഎഫ്

29. കിഴുത്തള്ളി സീന കെ.പി യുഡിഎഫ്

30. തിലാനൂർ വി.കെ. പ്രകാശിനി എൽഡിഎഫ്

31. ആറ്റടപ്പ എം. പ്രിയ എൽഡിഎഫ്

32. ചാല പി. കെ. പ്രീത യുഡിഎഫ്

33. എടക്കാട് പ്രശാന്ത് ടി. എൽഡിഎഫ്

34. ഏഴര ഫസ്ലിം ടി.പി. യുഡിഎഫ്

35. ആലിങ്കീൽ അഡ്വ: സോന ജയറാം യുഡിഎഫ്

36. കിഴുന്ന ശ്രുതി കെ.പി. യുഡിഎഫ്

37. തോട്ടട സുനില പി. എൽഡിഎഫ്

38. ആദികടലായി റിജിൽ ചന്ദ്രൻ മാക്കുറ്റി - യുഡിഎഫ്

39. കാഞ്ഞിര മഞ്ജുഷ പി. -എൽഡിഎഫ്

40. കുറുവ എ. മിത്രൻ -യുഡിഎഫ്

41. പടന്ന ഷമീമ ടീച്ചർ - യുഡിഎഫ്

42. വെത്തിലപ്പള്ളി - മുഹമ്മദ് ഷിബിൽ കെ.കെ. യുഡിഎഫ്

43. നീർച്ചാൽ നിസാമി സി. യുഡിഎഫ്

44. അറക്കൽ സമീറ കെ.        എസ്ഡിപിഐ

45. ചൊവ്വ എം. പി. അനിൽകുമാർ -എൽഡിഎഫ്

46. താണ റിഷാം താണ- യുഡിഎഫ്

47. സൗത്ത് ബസാർ ഇ.ബീന- എൽഡിഎഫ്

48. ടെമ്പിൾ അഡ്വ. അർച്ചന വണ്ടിച്ചാൽ - എൻഡിഎ

49. തായത്തെരു അഡ്വ. ലിഷ ദീപക് -യുഡിഎഫ്

50. കസാനകോട്ട സഹദ് മാങ്കടവൻ യുഡിഎഫ്

51. ആയിക്കര സിറാജുദ്ധീൻ മാങ്ങാടൻ യുഡിഎഫ്

52. കാനത്തൂർ രേഷ്മ വിനോദ് യുഡിഎഫ്

53. പയ്യാമ്പലം അഡ്വ. പി. ഇന്ദിര യുഡിഎഫ്

54. താളിക്കാവ് അജിത്ത് പാറക്കണ്ടി യുഡിഎഫ്

55. ചാലാട് റഫ്ന സി. വി. യുഡിഎഫ്

56. പഞ്ഞിക്കയിൽ ഉമേശൻ കണിയാങ്കണ്ടി യുഡിഎഫ്

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വിജയികൾ (ക്രമം ഡിവിഷൻ വിജയി മുന്നണി)

1. കരിവെള്ളൂർ ലേജു ജയദേവൻ എൽഡിഎഫ്

2. മാതമംഗലം രജനി മോഹൻ എൽഡിഎഫ്

3. നടുവിൽ ജോജി വർഗീസ് വട്ടോളി യുഡിഎഫ്

4. പയ്യാവൂർ ജോർജ് ജോസഫ് (ബേബി തോലാനി) യുഡിഎഫ്

5. പടിയൂർ ബോബി എണ്ണച്ചേരിയിൽ എൽഡിഎഫ്

6. പേരാവൂർ നവ്യ സുരേഷ് എൽഡിഎഫ്

7. കൊട്ടിയൂർ ജയ്‌സൺ കാരക്കാട്ട് യുഡിഎഫ്

8. കോളയാട് സിജാ രാജീവൻ എൽഡിഎഫ്

9. കൊളവല്ലൂർ സി കെ മുഹമ്മദലി യുഡിഎഫ്

10. പാട്യം ഷബ്‌ന ടി എൽഡിഎഫ്

11. പന്ന്യന്നൂർ പി പ്രസന്ന എൽഡിഎഫ്

12. കതിരൂർ എ കെ ശോഭ എൽഡിഎഫ്

13. പിണറായി അനുശ്രീ കെ എൽഡിഎഫ്

14. പെരളശ്ശേരി അഡ്വ. ബിനോയ് കുര്യൻ എൽഡിഎഫ്

15. അഞ്ചരക്കണ്ടി ഒ സി ബിന്ദു എൽഡിഎഫ്

16. കൂടാളി റജി പി പി എൽഡിഎഫ്

17. മയ്യിൽ മോഹനൻ യുഡിഎഫ്

18. കൊളച്ചേരി കോടിപ്പോയിൽ മുസ്തഫ യുഡിഎഫ്

19. അഴീക്കോട് കെ വി ഷക്കീൽ എൽഡിഎഫ്

20. കല്ല്യാശ്ശേരി വി വി പവിത്രൻ എൽഡിഎഫ്

21. മാട്ടൂൽ സക്കറിയ എസ് കെ പി യുഡിഎഫ്

22. ചെറുകുന്ന് എം വി ഷിമ എൽഡിഎഫ്

23. കുറുമാത്തൂർ എ പ്രദീപൻ എൽഡിഎഫ്

24. പരിയാരം പി രവീന്ദ്രൻ എൽഡിഎഫ്

25. കുഞ്ഞിമംഗലം പി വി ജയശ്രീ ടീച്ചർ എൽഡിഎഫ്