Keralam
കൊട്ടിയൂരിൽ സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ മധ്യവയസ്കനെ കാണാനില്ല

കണ്ണൂര്‍ : വനത്തിനുള്ളില്‍ സ്വയം കഴുത്തറുത്ത് ഓടിക്കയറിയ മധ്യവയസ്‌കനെ കാണാതായി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനെയാണ് കൊട്ടിയൂര്‍ വനത്തിനുള്ളില്‍ കാണാതായത്. തിരച്ചിൽ തുടരുകയാണ്.