മസ്ജിദ് ബന്ദർ റെയിൽവേ സ്റ്റേഷനിൽ സബർബൻ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

 മസ്ജിദ് ബന്ദർ റെയിൽവേ സ്റ്റേഷനിൽ  സബർബൻ ട്രെയിൻ തട്ടിയുണ്ടായ  അപകടത്തിൽ  രണ്ട് പേർ മരിച്ചു

മുംബൈ : ദക്ഷിണ മുംബൈയിലെ മസ്ജിദ് ബന്ദർ റെയിൽവേ സ്റ്റേഷനിൽ  സബർബൻ ട്രെയിൻ തട്ടിയുണ്ടായ  അപകടത്തിൽ  രണ്ട് പേർ മരിച്ചു . 51 വയസ്സുള്ള ഒരു പുരുഷനും 19 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചതായി സ്ഥിരീകരിച്ചു.രണ്ടുപേർക്ക്  ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്  റെയിൽവേ ജീവനക്കാരുടെ  മിന്നൽ പണിമുടക്ക് കാരണം മധ്യ റെയിൽവേയിലെ സബർബൻ ട്രെയിൻ സർവീസ് തടസ്സപ്പെട്ടതിന് തൊട്ടുപിന്നാലെവൈകുന്നേരം 7 മണിയോടെയാണ് സംഭവം.ജൂൺ 9-ന് മുംബ്ര അപകട കേസിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ജീവനക്കാരുടെ യൂണിയനുകൾ നടത്തിയ  മസ്ജിദ് ബന്ദർ റെയിൽവേ സ്റ്റേഷനിൽ  സബർബൻ ട്രെയിൻ തട്ടിയുണ്ടായ  അപകടത്തിൽ  രണ്ട് പേർ മരിച്ചു തിന് തൊട്ടുപിന്നാലെയുണ്ടായ വൻതിരക്കാണ് അപകടകാരണം