Mumbai
മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് : ഫലങ്ങൾ അറിയാൻ ...

മുംബൈ: ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു, രാവിലെ 7:30 മുതൽ വൈകുന്നേരം 5:30 വരെ വോട്ടെടുപ്പിൽ 50%പോളിങ് നടന്നതായാണ് റിപ്പോർട്ട് . നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും 23 വ്യത്യസ്ത സ്ഥലങ്ങളിലുമായി വോട്ടെണ്ണൽ ആരംഭിച്ചു
ബിഎംസി തിരഞ്ഞെടുപ്പ് ഫലങ്ങൾ എങ്ങനെ പരിശോധിക്കാം :
മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ mahasec.maharashtra.gov.in-ൽ അപ്‌ലോഡ് ചെയ്യും. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിലും നിങ്ങൾക്ക് വിവരങ്ങൾ കണ്ടെത്താനാകും.