Mumbai
ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ അധ്യാപിക വനജ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ അധ്യാപിക വനജ ഭോസ്‌ലെ (47) അന്തരിച്ചു. ഭർത്തവ് നിതിൻ ഭോസ്‌ലെ .മകൻ-അനീഷ് ഭോസ്ലെ,മകൾ- അദിതി ഭോസ്ൽ. ഡോംബിവ്‌ലി വെസ്റ്റ് കുംബർഖൻപാഡയിലെ ശങ്കേശ്വർപാമിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത് .അർബുദരോഗ ബാധിതയായിരുന്നു .സംസ്കാരകർമ്മങ്ങൾ ഡോംബിവ്‌ലിയിൽ നടന്നു.കേരള സമാജം ഡോംബിവ്‌ലിയും മോഡൽസ്‌കൂൾ അധ്യാപകരും ജീവനക്കാരും ആദാരാഞ്ജലികളർപ്പിച്ചു