MPWA ഓണാഘോഷം ഒക്ടോബർ 01ന്

MPWA ഓണാഘോഷം ഒക്ടോബർ 01ന്

മുംബൈ: 'മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ  അസോസിയേഷൻ മഹാരാഷ്ട്ര' യുടെ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും ഒക്ടോബർ 01ന്  9 മണി മുതൽ വാശി ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ആഘോഷ പരിപാടികളുടെ ഉദ്‌ഘാടന സമ്മേളനത്തിൽ പ്രമുഖരായ മാധ്യമ പ്രവർത്തകരെയും മറ്റു വിശിഷ്ട വ്യക്തികളെയും ആദരിക്കും.തുടർന്ന്  വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടാക്കും . വിഭവസമൃദ്ധമായ  ഓണസദ്യയുമുണ്ടായിരിക്കും.വിവരങ്ങൾക്ക് :   രാജീവ് ശശിധരൻ  (ചെയർമാൻ -8433784120)