പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്തി

പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്തി. രാമേശ്വരം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.