തിരുവനന്തപുരത്ത് മരുമകൻ അമ്മാവനെ തല്ലിക്കൊന്നു.

തിരുവനന്തപുരത്ത് മരുമകൻ അമ്മാവനെ തല്ലിക്കൊന്നു.

 തിരുവനന്തപുരം : അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി.നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്..