National
ജമ്മുകാശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് :നാഷണൽ കോൺഫറൻസ്- 3 , ബിജെപി-1

ശ്രീനഗർ: 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിൽ വെള്ളിയാഴ്ച നടന്ന ആദ്യ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിൽ നിന്നുള്ള നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം നേടി, പ്രതിപക്ഷമായ ബിജെപിയ്ക്ക് ഒരു സീറ്റ് ലഭിച്ചു.