Mumbai
നിര്യാതനായി

നവി മുംബൈ: വാശി സെക്ടർ 17 ൽ ബസേര ബിൽഡിംഗ് ഫ്ലാറ്റ് നമ്പർ 602 ൽ താമസിക്കുന്ന അശോകൻ കെ. പി (73) നിര്യാതനായി. കണ്ണൂർ മാടായി കിഴക്കേപ്പുരയിൽ കുടുംബാംഗമായിരുന്നു.ഭാര്യ:സുമംഗല. മക്കൾ: നീതു,നോവ. മരുമക്കൾ: കരൺ, ഹരികുമാർ. സംസ്‌കാരകർമ്മങ്ങൾ നാളെ രാവിലെ 11 ന് തുർഭേ ശ്മശാനത്തിൽ നടക്കും. ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗമായിരുന്നു പരേതൻ.