Mumbai
ബോംബെ ഓർത്തോഡോക്സ് ഗോൾഡൻ ജൂബിലി കൺസ്ട്രക്ഷൻ അവാർഡ് വർഗീസ് ഡാനിയലിന് സമ്മാനിച്ചു

മുംബൈ : പന്ത്രണ്ടാമത് ബോംബെ ഓർത്തോഡോക്സ് കൺവെൻഷൻ സുവർണ്ണ ജൂബിലി പുരസ്കാരദാന ചടങ്ങ് നവിമുംബൈ ,വാശി സെൻ്റ് തോമസ് അരമനയിൽ ഒക്ടോബർ 1,2തീയ്യതികളിൽ നടന്നു.ചടങ്ങിൽ വെച്ച് 2025 ലെ ബോംബെ ഓർത്തോഡോക്സ് ഗോൾഡൻ ജൂബിലി കൺസ്ട്രക്ഷൻ അവാർഡ് കേരളീയ സമാജം ഡോoമ്പിവലി ചെയർമാൻ വർഗ്ഗീസ് ഡാനിയലിന് ബോംബ മെട്രോ പൊളിറ്റിയൻ ഡയോസിസ് എച്ച്.ജി. ഗീവർഗീസ് മാർ കൂറിലോസ് സമ്മാനിച്ചു.