ഇസ്ലാമാബാദ് സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്  സ്‌ഫോടനത്തിന് പിന്നിൽ  ഇന്ത്യയെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്ത് ഉണ്ടായ സ്‌ഫോടനത്തിന് പിന്നിൽ  ഇന്ത്യയെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനിൽ ഉണ്ടായ സ്ഫോടനം ഇന്ത്യയാണ് സ്‌പോൺസർ ചെയ്തത് എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രതികരണം.പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് ഇപ്പോൾ ഉണ്ടായതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു