Keralam
ശബരിമല സ്വർണ്ണ കൊള്ളയിൽ കേസ് : ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാംപ്രതിയാക്കി ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്യേഷണ സംഘം കേസെടുത്തു .ദേവസ്വം ജീവനക്കാർ ഉൾപ്പെടെ പത്തുപേർ പ്രതിയപട്ടികയിലുണ്ട്.മോഷണം ,വിശ്വാസവഞ്ചന ,ഗൂഡാലോചനാകുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്യേഷണ സംഘം കേസെടുത്തിരിക്കുന്നത്.