രണ്ടാംക്ലാസ്സുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

രണ്ടാംക്ലാസ്സുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ചെമ്പഴന്തിയിൽ 8 വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തി . ചെമ്പഴന്തി മണക്കൽ എൽ . പി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ശ്രേയസ്സിനെയാണ് സ്വന്തം വീട്ടിലെ  ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് .  സംഭവത്തെ കുറിച്ച് പോലീസ് അന്യേഷിച്ചുവരുന്നു.