മീരാറോഡ് മന്ദിരസമിതിയിൽ ശിവരാത്രി മഹോത്സവം

മീരാറോഡ് മന്ദിരസമിതിയിൽ  ശിവരാത്രി മഹോത്സവം

മുംബൈ : ശ്രീനാരായണ മന്ദിരസമതി മീരാറോഡ് ദഹിസർ ഭയന്ദർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  ശിവരാത്രി മഹോത്സവം ആഘോഷിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു.  ഞായറാഴ്ച രാവിലെ  7 ന് ഉഷ:പൂജ, തുടർന്ന് ഗുരുപൂജ. 11.00  മുതൽ  അഘണ്ഡ നാമജപം.11.30ന്  ഉച്ച പൂജ, വൈകീട്ട്  7 ന്  മഹാ ദീപാരാധന  

വൈകിട്ട്  6.30 മുതൽ 10 മണി വരെ  അഷ്ടാഭിഷേകം. തുടർന്ന് ശിവരാത്രി ജാഗരൺ.  തിങ്കളാഴ്ച  രാവിലെ  5 മണിക്ക് അഖണ്ഡ നാമ സമർപ്പണവും കലശാഭിഷേകവും.  വിവരങ്ങൾക്ക് :98928 84522