Mumbai
ശിവപ്രസാദ് കെ നായരുടെ ഭാര്യ സുനിത നായർ നിര്യാതയായി

മുംബൈ : മുംബൈയിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ ചെയർമാനും നാടകപ്രവർത്തകനുമായ ശിവപ്രസാദ് കെ നായരുടെ ഭാര്യ സുനിത ശിവപ്രസാദ് നായർ മുംബൈ കല്യാണിൽ അന്തരിച്ചു. കണ്ണൂർ ആന്തുർ നഗരസഭയിലെ ധർമശാല നായനാർ നഗർ ആണ് സ്വദേശം . കല്യാൺ വെസ്റ്റിലെ സ്‌കൂളിൽ പ്രധാന അധ്യാപികയായിരുന്നു .അച്ഛൻ പി.കെ.ജനാർദ്ദനൻ ,അമ്മ :ലീല .മക്കൾ കൃഷ്ണ പ്രിയ ,വിഷ്ണുപ്രിയ.സഹോദരങ്ങൾ സുധീഷ് (ഗൾഫ് ),സുനിൽ (മുംബൈ )
അന്ത്യകർമ്മങ്ങൾ നാളെ (16.02.2026 ) രാവിലെ നടക്കും
Address , Room No.101, A Wing,Sreepad Apartment, Behind 50/50 Dhaba,Haji Malang Road, Pisavali, Kalyan East
Shivaprasad K Nair : 8419960954