മന്ദിരസമിതി കൽവാ യൂണിറ്റിൽ കുടുംബയോഗം

മന്ദിരസമിതി കൽവാ യൂണിറ്റിൽ കുടുംബയോഗം

മുംബൈ : ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിൻ്റെ  കുടുംബയോഗവും വിശേഷാൽ ഗുരുപൂജയും ജാനു:18 ന് ഞായറാഴ്ച വൈകിട്ട് 5 ന്  അനിത വത്സരാജിന്റെ വസതിയിൽ  നടക്കുമെന്നും യൂണിറ്റിലെ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി  എൻ. പ്രേമചന്ദ്രൻ അറിയിച്ചു.

വിലാസം ബി.302, എസ്.കെ.കോംപ്ളക്സ് , കൽവ, മുംബ്ര- ഫോൺ: 9960587490,  9320088107