കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം

കണ്ണൂരിൽ  സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം

കണ്ണൂർ :പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറിസ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ  പ്ലസ് ടു വിദ്യാർഥിനിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി  കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് പ്രാഥമിക വിവരം