Keralam
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ്(19) കുഴഞ്ഞു വീണ് മരിച്ചത് .ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.ഉളിക്കൽ നെല്ലിക്കംപൊയിൽ കാരാമയിൽ ചാക്കോച്ചൻ്റെ മകളാണ്.