നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം:നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം പി പി എം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി അനന്തുവാണ് ആത്മഹത്യചെയ്തത്.മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.