Keralam
തിരുവോണം ബംബർ -25കോടി ആലപ്പുഴയിലെ ശരത്തിന്

തിരുവനന്തപുരം : തിരുവോണം ബംബർ -25കോടി ലഭിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത്തിന് .കൊച്ചി നെട്ടൂരിലെ ഒരു പെയിന്റുകടയിലെ ജീവനക്കാരനാണ് ശരത് എസ്. നായർ. നെട്ടൂരിൽ നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് .