ബിജെപി വനിത അംഗത്തിന്റെ വീടിനു നേരെ സ്ഫോടക വസ്തു‌ എറിഞ്ഞവർ അറസ്റ്റിൽ

ബിജെപി വനിത അംഗത്തിന്റെ വീടിനു നേരെ സ്ഫോടക വസ്തു‌ എറിഞ്ഞവർ  അറസ്റ്റിൽ

കണ്ണൂർ : പാട്യം പഞ്ചായത്ത് ബി ജെ പി വനിത അംഗം പി മജിഷയുടെ പത്തായക്കുന്ന് കൊങ്കച്ചിയിലെ വീടിന് നേരെ സ്ഫോടക വസ്തു‌ എറിഞ്ഞ കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായി.കിഴക്കെ കതിരൂർ സ്വദേശികളായ കെ ആദർശ്, വി ജിനീഷ്, അജേഷ്, കെ അക്ഷയ് എന്നിവരെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത്.

https://www.worldm.news/keralam/bomb-thrown-at-bjp-panchayat--24304