കൂത്തുപറമ്പ് നീർവേലിയിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

കൂത്തുപറമ്പ് നീർവേലിയിൽ   മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

കൂത്തുപറമ്പ്: നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേരെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും  ആണ് മരിച്ചത്.കൃഷ്ണൻ (19), മുത്തശ്ശി റെജി വി കെ , സഹോദരി റോജ എന്നിവരാണ് മരിച്ചത്. കൃഷ്ണൻ നേരത്തെ പോക്സോ കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. കൊച്ചു മകൻ മരിച്ച വിഷമത്തിൽ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.