WMC മുംബൈയുടെ ഫിലിം അവാർഡ്‌സ് & മ്യൂസിക്കൽ നൈറ്റ്സ് - മാർച്ച് 22 ന്

WMC മുംബൈയുടെ ഫിലിം അവാർഡ്‌സ് & മ്യൂസിക്കൽ  നൈറ്റ്സ് - മാർച്ച് 22 ന്

മുംബൈ: വേൾഡ്‌ മലയാളി കൗൺസിൽ മുംബൈ  സംഘടിപ്പിക്കുന്ന 'ഫിലിം അവാർഡ്‌സ് & മ്യൂസിക്കൽ  നൈറ്റ്സ് 'പരിപാടി മാർച്ച് 22 ന്  ഞായറാഴ്ച്ച ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറും . പ്രശസ്‌ത ചലച്ചിത്രതാരങ്ങളായ ജോജു ജോർജ് ,ശ്വേതാ മേനോൻ, ദർശന രാജേന്ദ്രൻ, പ്രകാശ് വർമ്മ, നന്ദു പൊതുവാൾ സംഗീത് പ്രതാപ് ,മാളവികമോഹനൻ ,നടിയും അവതാരകയുമായ ഡയാന ഹമീദ് ,സംവിധായകരായ ബേസിൽ ജോസഫ് ,തരുൺ മൂർത്തി പ്രമുഖ നിർമാതാക്കളായ ഗോകുലം ഗോപാലൻ,ആർ .മോഹൻ (ഗുഡ്നൈറ്റ് )ആന്റണി പെരുമ്പാവൂർ  തുടങ്ങിയവർ പങ്കെടുക്കും. നടനും ഗായകനുമായ നാദിർഷായും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയും ഉണ്ടായിരിക്കും .