Mumbai
മന്ദിരസമിതി വാശി യൂണിറ്റിൽ നാളെ വനിതാവിഭാഗം യോഗം

മുംബൈ :ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് വനിതാ വിഭാഗത്തിൻ്റെ യോഗം നാളെ (മാർച്ച് 19 )വൈകുന്നേരം 5 ന് വാശി ഗുരുസെന്ററിൽ ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. വിവരങ്ങൾക്ക് :98199 79787