Keralam
ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു

കോഴിക്കോട് : ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു. കൊല്ലപ്പെട്ടത് ജാർഖണ്ഡ് സ്വദേശി . സംഭവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.