കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു
Keralam
‘ഇഡി വഴി പാർട്ടിയെ തകർക്കാമെന്നത് ബിജെപിയുടെ വ്യാമോഹം’
ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടി കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. മകനെ രക്ഷിക്കാനായി ഒപ്പമെടുത്തു ചാടിയ രമ്യയും കുത്തൊഴുക്കിൽപ്പെടുകയായിരുന്നു
കഴിഞ്ഞ ദിവസമായിരുന്നു വൃക്കയിലെ കല്ല് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ചെന്ന ആരോപണം കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ഉയർന്നത്
യാത്രക്കാർ സമയോചിതമായി ഇറങ്ങി മാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്
ഭരണതലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഇന്ന് വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്.
കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിച്ചിട്ടില്ല








