കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു.
Malayali Samajam
വിവരങ്ങൾക്ക്: 9960695199
സജി രാഘവൻ (പ്രസിഡന്റ്),എസ്.ഡി.സിദ്ധാർത്ഥൻ (വൈസ് പ്രസിഡന്റ്),രമേശ് കാട്ടുങ്ങൽ (സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു
യുവാവിനെ കൊണ്ടു പോകാൻ ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചന്ദ്രാപ്പൂർ കേരള സമാജം പ്രവർത്തകർ സഹായവുമായി എത്തിയത്
സാം വർഗീസ് ഓതറ മേഖല പ്രസിഡണ്ടായും, കെ.ടി. രാമകൃഷ്ണൻ സെക്രട്ടറിയായും, സുമേഷ് ടി ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു
ബോംബെ കേരളീയ സമാജം പ്രസിഡണ്ടും മുംബൈയിലെ പ്രമുഖ സാമുഹ്യ പ്രവർത്തകനും വ്യവസായിയുമാണ് ഡോ.രാജശേഖരൻ നായർ
സമാപന സമ്മേളനം മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്.ഡി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
NBKS ൻ്റെ കുട്ടികളുടെ എഴുത്തിനെ പരിചയപ്പെടുത്തുന്ന 'തളിരുകൾ' എന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു
മേഖല പ്രസിഡൻറായി പവിത്രൻ കണ്ണോത്തിനെയും, സെക്രട്ടറിയായി സിന്ധു അജയിനെയും തിരഞ്ഞെടുത്തു








