ജൂൺ 30-ന് സ്ഥാനമേൽക്കും
വസായിലെ പ്രമുഖ ഫുട്ബോൾ ട്രെയിനിങ് അക്കാദമിയിലെ കൊച്ചിനെതിരെയാണ് പരാതി
തൃണമൂലിലെ മമതാ വിരുദ്ധ നീക്കങ്ങൾക്ക് അണിയറയിൽ നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി
പോക്സോ, നർകോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക
ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്.
കണ്ണൂരില്‍ നിന്നുള്ള സംഘമെത്തിയത് അർജുൻ്റെ നിർദേശ പ്രകാരമാണെന്ന് പോലീസ് സംശയിക്കുന്നു
" രാഹുലിന് മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ല"
ശബരിമല സ്വർണകൊള്ളക്കേസിൽ പ്രതികൾക്കുവേണ്ടി വാദിച്ചയാളെ ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവണ്‍മെൻ്റ് പ്ലീഡറാക്കി
സുധിയുടെ വീട് വച്ച് നല്‍കാന്‍ നേതൃത്വം വഹിച്ചയാളാണ് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ്








