കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരിയുടെ മകനാണ് അദിനാൻ
പ്രിന്‍സിപ്പലിനോടു റിപ്പോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞപ്പോള്‍ മൂക്കില്‍ തുടര്‍ച്ചയായി ഇടിച്ചു
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണാക്കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്
"മനുഷ്യൻ്റെ അന്തസും തുല്യതയും വാക്കുകളിലല്ല, മറിച്ച് പ്രവൃത്തിയിലും നിയമത്തിലും ഉണ്ടാകണം"
നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്.
ഏപ്രിൽ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്
പാർട്ടി വിരുദ്ധപ്രവർത്തത്തിൻ്റെ പേരിൽ തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഹസീന സെയ്ദിനെ കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു
കമ്പനി ഉടമയും ഉദ്യോഗസ്ഥരും സി.ഐ.ഡി കസ്റ്റഡിയില്‍
ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്








