നിയമസഭാ തെരഞ്ഞെടുപ്പ് : കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38% പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളില്‍ 15 സ്ഥാനാര്‍ഥികള്‍ പ്രതികളാണ്