ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അഭിഭാഷകനായ കെ വിശ്വൻ മുഖേന നോട്ടീസ് അയച്ചു
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുമാണ് വില വർധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനം.
ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കാമെന്ന വിലയിരുത്തലിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്
ലോകത്തെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17 ശതമാനവും കടന്നുപോകുന്ന ചെങ്കടൽ, ഹോർമുസ് കടലിടുക്ക് മേഖലകളിലെ കേബിൾ ശൃംഖലകൾ നിലവിൽ അതീവ അപകടാവസ്ഥയിലാണ്
"ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാO"
ചിത്രങ്ങൾ അയക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 8.
യുവാവിനെ കൊണ്ടു പോകാൻ ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചന്ദ്രാപ്പൂർ കേരള സമാജം പ്രവർത്തകർ സഹായവുമായി എത്തിയത്
"പ്രവാസികൾ വെറും നിക്ഷേപകരല്ല, വികസന പങ്കാളികളാണ്; കേരളത്തിന് വേണ്ടത് സുസ്ഥിരമായ മാറ്റം": ജോജോ തോമസ്
"കേരള സർക്കാർ പ്രവാസികളെ വെറും പണമയക്കുന്ന 'എ.ടി.എം മെഷീനുകളായി' മാത്രമാണ് കാണുന്നത്"








